+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​എ​സ്ഐ ​ ആ​ശു​പ​ത്രി സൂ​പ്പ​ർ സ്പെ​ഷ​ാലി​റ്റിയായി ഉയർത്തുന്നു

ക​ള​മ​ശേ​രി: ഏ​ലൂ​ർ പാ​താ​ളം ക​വ​ല​യി​ലെ ഇ​എ​സ് ഐ ​ആ​ശു​പ​ത്രി​യി​യെ സ്പെഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ പാ​താ​ള​ത്ത് ചേ​ർ​ന്ന ആ​ശു​പ​ത്
ഇ​എ​സ്ഐ ​ ആ​ശു​പ​ത്രി സൂ​പ്പ​ർ  സ്പെ​ഷ​ാലി​റ്റിയായി ഉയർത്തുന്നു
ക​ള​മ​ശേ​രി: ഏ​ലൂ​ർ പാ​താ​ളം ക​വ​ല​യി​ലെ ഇ​എ​സ് ഐ ​ആ​ശു​പ​ത്രി​യി​യെ സ്പെഷാ​ലി​റ്റി ആ​ശു​പ​ത്രി​യാ​യി ഉ​യ​ർ​ത്താ​നു​ള്ള വി​ക​സ​ന പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന​ലെ പാ​താ​ള​ത്ത് ചേ​ർ​ന്ന ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ൾ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദ​മാ​യ പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കാ​ൻ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ സ​മി​തി ചു​മ​ത​ല​യേ​ൽ​പ്പി​ച്ചു.
കാ​ർ​ഡി​യോ​ള​ജി, നെ​ഫ്രോ​ള​ജി, ഗൈ​നി​ക് വി​ഭാ​ഗം തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ന്ന സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ബ്ലോ​ക്ക് ഉ​ട​നാ​രം​ഭി​ക്കും. കാ​ത്ത് ലാ​ബ്, ഡ​യാ​ലി​സി​ന് കേ​ന്ദ്രം എ​ന്നി​വ​യും ഉ​ണ്ടാ​കും.വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ നി​ര​വ​ധി ജീ​വ​ന​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ​തി​നാ​ൽ പൊ​ള്ള​ൽ ചി​കി​ത്സാ കേ​ന്ദ്രം, ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ എ​ന്നി​വ തു​ട​ങ്ങും. കാ​ൻ​സ​ർ ചി​കി​ത്സാ കേ​ന്ദ്രം ആ​രം​ഭി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്താ​നും വി​ക​സ​ന സ​മി​തി ശു​പാ​ർ​ശ ചെ​യ്തു.