+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്: 3 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

കൊ​ച്ചി: കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യു​വാ​ക്ക​ളെ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ല​ക്കാ​ട്ട് റോ​ണി (20), കോ​ട്ട​വ​ള​പ്പി​
മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്:   3 യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ
കൊ​ച്ചി: കൊ​ച്ചി​യി​ൽ മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു യു​വാ​ക്ക​ളെ ഷാ​ഡോ പോ​ലീ​സ് പി​ടി​കൂ​ടി. നെ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ ക​ണ്ണ​ല​ക്കാ​ട്ട് റോ​ണി (20), കോ​ട്ട​വ​ള​പ്പി​ൽ ത്വാ​രി​ഖ് (20), കൃ​ഷ്ണ​കാ​ന്ത് (18) എ​ന്നി​വ​രെ​യാ​ണ് മ​യ​ക്കു​മ​രു​ന്നു​ക​ളും ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി എ​റ​ണാ​കു​ളം സൗ​ദ്ദ് റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും സെ​ൻ​ട്ര​ൽ പോ​ലീ​സും ഷാ​ഡോ പോ​ലീ​സും ചേ​ർ​ന്നു പി​ടി​കൂ​ടി​യ​ത്.
ന​ഗ​ര​ത്തി​ലെ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നു മാ​

ഫി യ​യി​ലെ ക​ണ്ണി​ക​ളാ​ണി​വ​രെ​ന്നു സം​ശ​യി​ക്കു​ന്നു. ഇ​വ​ർ​ക്ക് മ​യ​ക്കു​മ​രു​ന്നു എ​ത്തി​ച്ചു​കൊ​ടു​ക്കു​ന്ന​വ​രെ​ക്കു​റി​ച്ചും ഇ​വ​രി​ൽ​നി​ന്നും വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്. ഷാ​ഡോ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ഫൈ​സ​ലി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു പി​ടി​യി​ലാ​യ​വ​ർ. സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​മോ​ൻ, അ​ഫ്സ​ൽ, സാ​നു മോ​ൻ, ഷൈ​മോ​ൻ, യൂ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.