+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ട​ലി​ൽ എ​ണ്ണ​പ്പാ​ട: മ​ത്സ്യ​ബ​ന്ധ​ന​ം നടത്താ​നാ​കാ​തെ തൊ​ഴി​ലാ​ളി​ക​ൾ

ഫോ​ർ​ട്ട്കൊ​ച്ചി: ക​ട​ലി​ൽ എ​ണ്ണ​പ്പാ​ട മൂ​ലം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്നു. കൊ​ച്ചി തീ​ര​ത്തു​നി​ന്ന് അ​ഞ്ചു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​ഞ്ചു കി​ലോ​മീ​റ്റ​റോ
ക​ട​ലി​ൽ എ​ണ്ണ​പ്പാ​ട: മ​ത്സ്യ​ബ​ന്ധ​ന​ം നടത്താ​നാ​കാ​തെ തൊ​ഴി​ലാ​ളി​ക​ൾ
ഫോ​ർ​ട്ട്കൊ​ച്ചി: ക​ട​ലി​ൽ എ​ണ്ണ​പ്പാ​ട മൂ​ലം മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്താ​നാ​വാ​തെ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങു​ന്നു. കൊ​ച്ചി തീ​ര​ത്തു​നി​ന്ന് അ​ഞ്ചു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ളം വി​സ്തൃ​തി​യി​ലാ​ണ് എ​ണ്ണ​പ്പാ​ട കാ​ണു​ന്ന​ത്. പു​റം​ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലി​ൽ നി​ന്നു​ള്ള എ​ണ്ണ​യാണ് ക​ട​ലി​ൽ പ​ര​ന്നൊ​ഴു​കു​ന്ന​ത്.