+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ർ​ഷ​ക പെ​ൻ​ഷ​ൻ

മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നു കീ​ഴി​ൽ ക​ർ​ഷ​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ തു​ട​ർ​ന്നും പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള വ​രു​മാ​ന സ​ർ​ട്ടി​
ക​ർ​ഷ​ക പെ​ൻ​ഷ​ൻ
മൂ​വാ​റ്റു​പു​ഴ: ആ​യ​വ​ന പ​ഞ്ചാ​യ​ത്ത് കൃ​ഷി ഭ​വ​നു കീ​ഴി​ൽ ക​ർ​ഷ​ക പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ തു​ട​ർ​ന്നും പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്ര​കാ​ര​മു​ള്ള വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഏ​പ്രി​ൽ അ​ഞ്ചി​ന​കം കൃ​ഷി ഭ​വ​നി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സ​ർ അ​റി​യി​ച്ചു.