രഞ്ജിനി ഹരിദാസ് വീഡിയോ ബ്ലോഗുമായി വരുന്നു. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു ടീസറിലൂടെയാണ് രഞ്ജിനി ആരാധകരെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ബ്ളോഗിലൂടെ പരാമര്‍ശിക്കാനിരിക്കുന്ന വിഷയങ്ങളെക്കുറിച്ച് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
യാത്രകൾക്ക് പ്രാധാന്യമുള്ള വീഡിയോ ബ്ലോഗ് ആയിരിക്കാം രഞ്ജിനിയുടേതെന്നാണ് ടീസർ നൽകുന്ന സൂചന.
വീഡിയോ ബ്ലോഗുമായി രഞ്ജിനി ഹരിദാസ്
10:47 AM Sep 28, 2019 | Deepika.com