പറവൂർ: മുത്തൂറ്റ് വൈസിസിയുടെ ആഭിമുഖ്യത്തിൽ പറവൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ കുട്ടികൾക്ക് ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ് ഏപ്രിൽ ഒന്നുമുതൽ നടത്തും. ബിസിസിഐ ലെവൽ വണ്‍ കോച്ചുമാരും ഇന്ത്യൻ ഐപിഎൽ, രഞ്ജി ട്രോഫി താരങ്ങളും ക്യാന്പിനു നേതൃത്വം നല്‍കും.