+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​റി​യി​ടി​ച്ച് പ​രി​ക്ക്

തൃ​ശൂ​ർ: ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. പു​ഴ​ക്ക​ൽ പു​ളി​ക്ക​ത്ത​റ വീ​ട്ടി​ൽ വേ​ലാ​യു​ധ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ മു​തു​വ​റ​യി​ലാ​യി​രു​ന്നു അ​പ​
ലോ​റി​യി​ടി​ച്ച്  പ​രി​ക്ക്
തൃ​ശൂ​ർ: ലോ​റി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്. പു​ഴ​ക്ക​ൽ പു​ളി​ക്ക​ത്ത​റ വീ​ട്ടി​ൽ വേ​ലാ​യു​ധ​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ മു​തു​വ​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​യാ​ളെ അ​മ​ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.