+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് നടത്തി

ഗു​രു​വാ​യൂ​ർ: ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പും പെ​ൻ​ഷ​ൻ വി​ത​ര​ണ​വും ന​ട​ന്നു.70​ അ​മ്മ​മാ​ർ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്തു.​ചാ​വ​ക
നേ​ത്ര ചി​കി​ത്സാ ക്യാ​ന്പ് നടത്തി
ഗു​രു​വാ​യൂ​ർ: ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യാ​യ ക​രു​ണ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പും പെ​ൻ​ഷ​ൻ വി​ത​ര​ണ​വും ന​ട​ന്നു.70​ അ​മ്മ​മാ​ർ​ക്ക് പെ​ൻ​ഷ​ൻ വി​ത​ര​ണം ചെ​യ്തു.​ചാ​വ​ക്കാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എ​ൻ.​കെ.​അ​ക്ബ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ക​രു​ണ ചെ​യ​ർ​മാ​ൻ ഡോ.​കെ.​ബി.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
തൃ​ശൂ​ർ വി​ജി​ല​ൻ​സ് ഡി​വൈ​എ​സ്പി വി.​രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യി.​അ​ബ്ദു​ൾ സ​ലാം,ബ​ഷീ​ർ പൂ​ക്കോ​ട്,പ്രി​യ രാ​ജേ​ന്ദ്ര​ൻ,ഡോ.​എ.​ഹ​രി​ഭാ​സ്ക്ക​ർ,ര​വി ച​ങ്ക​ത്ത്,വേ​ണു​പ്രാ​ര​ത്ത്,ഫാ​രി​ദ ഹം​സ,കെ​കെ.​ബ​ക്ക​ർ,അ​യി​നി​പ്പു​ള്ളി വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.​ഡോ.​നി​ഷ​ബാ​ല​ൻ നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.