+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തു​കാ​വ് ഉ​ത്ര​ട്ടാ​തി മ​ഹോ​ത്സ​വം വ​ർണാ​ഭ​​മാ​യി

പാ​ടൂ​ർ: പു​തു​കാ​വ് ഉ​ത്ര​ട്ടാ​തി മ​ഹോ​ത്സ​വം വ​ർ​ണ്ണാ​ഭ​മാ​യി.​എ​ട്ട് ആ​ന​ക​ൾ കൂ​ട്ടി​എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്തു. ചെ​ത്ത​ല്ലൂ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി.​കി​ഴ​ക്കൂ​ട്
പു​തു​കാ​വ് ഉ​ത്ര​ട്ടാ​തി  മ​ഹോ​ത്സ​വം വ​ർണാ​ഭ​​മാ​യി
പാ​ടൂ​ർ: പു​തു​കാ​വ് ഉ​ത്ര​ട്ടാ​തി മ​ഹോ​ത്സ​വം വ​ർ​ണ്ണാ​ഭ​മാ​യി.​എ​ട്ട് ആ​ന​ക​ൾ കൂ​ട്ടി​എ​ഴു​ന്ന​ള്ളി​പ്പി​ൽ പ​ങ്കെ​ടു​ത്തു. ചെ​ത്ത​ല്ലൂ​ർ മു​ര​ളീ​കൃ​ഷ്ണ​ൻ ഭ​ഗ​വ​തി​യു​ടെ തി​ട​ന്പേ​റ്റി.​കി​ഴ​ക്കൂ​ട്ട് അ​നി​യ​ൻ മാ​രാ​ർ പാ​ണ്ടി​മേ​ള​ത്തി​ന് പ്ര​മാ​ണ​വും,പേ​രാ​മം​ഗ​ലം അ​നി​യ​ൻ​കു​ട്ടി മാ​രാ​ർ പ​ഞ്ച​വാ​ദ്യ​ത്തി​ന് പ്ര​മാ​ണ​വും ന​ൽ​കി.
ഗ്രാ​മി​ക,തെ​ക്ക് ഭാ​ഗം, പ​ടി​ഞ്ഞാ​റ് ഭാ​ഗം, വ​ട​ക്ക് ഭാ​ഗം, ചെ​ന്ത​ളി​ർ ഉ​ത്സ​വ​ക്ക​മ്മ​റ്റി​ക​ളു​ടെ വ​ര​വ് പൂ​ര​ങ്ങ​ളും,ബി.​സി.​സി.​മു​ല്ല​ശ്ശേ​രി, ച​ങ്ക് ബ്രോ​സ് ഇ​ടി​യ​ഞ്ചി​റ,യു​വ​ധീ​ര പാ​ടൂ​ർ, മെ​ക്സി​ക്ക​ൻ മു​ല്ല​ശ്ശേ​രി, റെ​ഡ് ബോ​യ്സ് ഇ​ടി​യ​ഞ്ചി​റ,പ​ടി​ഞ്ഞാ​റ് ഭാ​ഗം പാ​ടൂ​ർ എ​ന്നീ ക​മ്മി​റ്റി​ക​ളു​ടെ ക​ലാ​രൂ​പ​ങ്ങ​ൾ ഉ​ത്സ​വ​ത്തി​ൽ മാ​റ്റ് കൂ​ട്ടി. ക​ലാ​മ​ണ്ഡ​ലം ശ്രീ​ജി​ത്ത്, വി​വേ​ക് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡ​ബി​ൾ താ​യ​ന്പ​ക അ​ര​ങ്ങേ​റി​യ​ത്.