+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സി​ൽ ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്ന്

ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സയ ​ൻ​സി​ന്‍റെ​യും കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ
ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സി​ൽ  ദേ​ശീ​യ സെ​മി​നാ​ർ ഇ​ന്ന്
ചാ​ല​ക്കു​ടി: സെ​ന്‍റ് ജെ​യിം​സ് കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ സയ ​ൻ​സി​ന്‍റെ​യും കേ​ര​ള സ്റ്റേ​റ്റ് കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ് എ​ൻ​വ​യോ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ദേ​ശീ​യ ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും.
ബ​യോ മെ​റ്റീ​രി​യ​ൽ​സ് ക​ഫോ​ർ​ഡ്, റീ​സ​ന്‍റ് അ​ഡ്വാ​ൻ​സ​സ്
ആ​ൻ​ഡ് ച​ല​ഞ്ച​സ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ രാ​വി​ലെ 9.30ന് ​സെ​ന്‍റ് ജെ​യിം​സ് ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സെ​മി​നാ​റി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന വി​ഷ​യ​ങ്ങ​ളും പ്ര​ബ​ന്ധ സ​മാ​ഹാ​ര​വും അ​സോ. ഡ​യ​റ​ക്ട​ർ ഫാ. ​ജി​ജോ കോ​ങ്കോ​ത്തി​നു ന​ൽ​കി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ പ്ര​കാ​ശ​നം ചെ​യ്യും.
അ​മൃ​ത ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് ആ​ൻ​ഡ് റി​സ​ർ​ച്ച് സെ​ന്‍റ​റിലെ പ്ര​ഫ. ഡോ. ​ജ​യ​കു​മാ​ർ രം​ഗ​സാ​മി, തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്
ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ശാ​സ്ത്ര​ജ്ഞ ഡോ. ​ലി​ൻ​ഡ വി. ​തോ​മ​സ് എ​ന്നി​വ​ർ സെ​മി​നാ​റു​ക​ൾ ന​യി​ക്കും. മി​ക​ച്ച ശാ​സ്ത്ര സം​ഗ്ര​ഹാ​വ​ത​ര​ണ​ത്തി​ന് വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ക്കും.
അ​സോ. ഡ​യ​റ​ക്ട​ർ ഫാ. ​ലി​ജോ കോ​ങ്കോ​ത്ത്, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.