+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം

മു​രി​ങ്ങൂ​ർ: ശ്രീ​കു​മാ​ര മ​ല്ല​ഞ്ചി​റ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം ഏ​പ്രി​ൽ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ആ ഘോ​ഷി​ക്കും. ദി​വ​സേ​ന രാ​വി​ലെ 4.30ന് ​ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ
പ്ര​തി​ഷ്ഠാ​ദി​ന മ​ഹോ​ത്സ​വം
മു​രി​ങ്ങൂ​ർ: ശ്രീ​കു​മാ​ര മ​ല്ല​ഞ്ചി​റ ക്ഷേ​ത്ര​ത്തി​ലെ പ്ര​തി​ഷ്ഠാ​ദി​ന
മ​ഹോ​ത്സ​വം ഏ​പ്രി​ൽ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ആ ഘോ​ഷി​ക്കും. ദി​വ​സേ​ന രാ​വി​ലെ 4.30-ന് ​ക്ഷേ​ത്ര​ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. വൈ​കീ​ട്ട് ആ​റി​ന് ത​ണ്ടി​കവ​ര​വ്, എ​ട്ടി​ന് ഭ​ക്തി​ഗാ​നസു​ധ. ചൊ​വ്വാ​ഴ്ച 6.30-ന് ​ദീ​പാ​രാധ​ന, തു​ട​ർ​ന്ന് താ​യ​ന്പ​ക, ചാ​ക്യാ​ർ​കൂ​ത്ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 11-ന് ​എ​ഴു​ന്ന​ള്ളി​പ്പ്, കാ​വ​ടി​യാ​ട്ടം, 12-ന് ​കാ​വ​ടി അ​ഭി​ഷേ​കം, വൈ​കീ​ട്ട് അ​ഞ്ചി​ന് എ​ഴു​ന്ന​ള്ളി​പ്പ്, രാ​ത്രി എ​ട്ടി​ന് കാ​വ​ടി മ​ഹോ​ത്സ​വം, 11-ന് ​എ​ഴു​ന്ന​ള്ളി​പ്പ്, മേ​ളം.