+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൂ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്: ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ

കു​ഴൂ​ർ: 11,95,24,500 രൂ​പ വ​ര​വും 11,87,46,875 രൂ​പ ചെ​ല​വും 7, 77,625 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 201718 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്
കൂ​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ്:  ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​യ്ക്ക് ഊ​ന്ന​ൽ
കു​ഴൂ​ർ: 11,95,24,500 രൂ​പ വ​ര​വും 11,87,46,875 രൂ​പ ചെ​ല​വും
7, 77,625 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന കു​ഴൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2017-18 വ​ർ​ഷ​ത്തേ​ക്കു​ള്ള ബ​ജ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. പോ​ൾ​സ​ൺ അ​വ​ത​രി​പ്പി​ച്ചു.
ഉ​ല്പാ​ദ​ന​മേ​ഖ​ല​യ്ക്കാ​യി 78,10,000 രൂ​പ​യും സേ​വ​ന മേ​ഖ​ല​ക്കാ​യി 72,55,000 രൂ​പ​യും പ​ശ്ചാ​ത്ത​ല മേ​ഖ​ല​യ്ക്കാ​യി 44,60,000 രൂ​പ​യും വ​ക​യി​രു​ത്തി​യ ബ​ജ​റ്റി​ൽ കൃ​ഷി ഉ​ൾ​പ്പെ​ടു​ന്ന ഉ​ല്പാ​ദ​ക മേ​ഖ​ല​ക്കാ​ണ് ഊ​ന്ന​ൽ ന​ൽ​കി​യി​രി​ക്കു​
ന്ന​ത്.
വ​നി​താ ശി​ശു സം​ര​ക്ഷ​ണ​ത്തി​നും ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യ്ക്കും വേ​ണ്ട​ത്ര തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ബ​ജ​റ്റ് യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്‍റ് പി. ​ശാ​ന്ത​ടീ​ച്ച​ർ അ​റി​യി​ച്ചു.