+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ: അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം

ആ​ളൂ​ർ: തീ​ര​ദേ​ശ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും നി​ര​വ​ധി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും വ​ലി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെയും യാ​ത്രക്കാരുടെ ആ​ശാ​കേ
ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ:  അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം
ആ​ളൂ​ർ: തീ​ര​ദേ​ശ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​റ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും നി​ര​വ​ധി തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളും വ​ലി​യ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെയും യാ​ത്രക്കാരുടെ ആ​ശാ​കേ​ന്ദ്ര​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ലാ​റ്റ്ഫോ​മി​ന് മേ​ൽ​ക്കൂ​ര​യി​ല്ല. ശ​രി​യാ​യ ഇ​രി​പ്പി​ട​മോ പ്രാ​ഥ​മി​ക സൗ​ക​ര്യ​മോ ഇ​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വെ​ളി​ച്ച​മി​ല്ല ഇവ പരിഹരിക്കണമെന്നും ചെ​ന്നൈ-​തി​രു​വ​ന​ന്ത​പു​രം, എ​റ​നാ​ട് എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണമെന്നും ആ​വ​ശ്യ​പ്പെട്ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​മ​ൻ ചിറ്റേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​യ്യ​പ്പ​ൻ അ​ങ്കാ​ര​ത്ത്, എ.​സി. ജോ​ൺ​സ​ൺ, പി.​എ.
അ​ജ​യഘോ​ഷ്, ഐ.​കെ. ച​ന്ദ്ര​ൻ, റോ​യ് ക​ള​ത്തി​ങ്ക​ൽ, റോ​സി​ലി ഫ്രാ​ൻ​സി​സ്, കൊ​ച്ചു​ത്രേ​സ്യ ദേ​വ​സി, മി​നി ജോ​ൺ​സ​ൺ, പി.​സി. ഷ​ൺ​മു​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.