മുരിങ്ങൂർ: ഏപ്രിൽ ഒന്പതിന് രാവിലെ ഒന്പതുമുതൽ മുരിങ്ങൂർ സാൻജോ നഗർ എകെസിസിയുടെ ആഭിമുഖ്യത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, അമല ഫെല്ലോഷിപ്പ്, കൊച്ചിൻ കാൻസർ സൊസൈറ്റി, അസീസി ആശുപത്രി പറപ്പൂക്കര, ശാലോം ആശുപത്രി ചാലക്കുടി എന്നിവരുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗനിർണയ ക്യാന്പും ജനറൽ മെഡിക്കൽ ക്യാന്പും നടത്തും.
ക്യാന്പിൽ വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും
ആവശ്യമുള്ളവർക്ക് മാമോഗ്രാം, അൾട്രാ സൗണ്ട് സ്കാനിംഗ്, തൈറോയ്ഡ് ടെസ്റ്റ്, ഷുഗർ, പ്രഷർ, യൂറിക് ആസിഡ്, ബിഎംഡി (അസ്തി തേയ്മാനം), സ്പൈറോ മെറ്ററി തുടങ്ങിയ ടെസ്റ്റുകൾ സാന്പത്തികമായി ബുദ്ധിമുട്ടുന്ന 250 പേർക്ക് സൗജന്യമായി നടത്തികൊടുക്കും.
ക്യാന്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ ഏപ്രിൽ ഏഴിന് മുന്പ് താഴെപറയുന്ന നന്പറുകളിൽ ബന്ധപ്പെടുക. ഡയറക്ടർ ഫാ. അലക്സ് അയ്യന്പിള്ളി -9447955020, പ്രസിഡന്റ് ജിനോ ജെ. പുല്ലേലി -9447350790, കൺവീനർ -സാജി വിതയത്തിൽ -9946035014, സെക്രട്ടറി ജോസ് വടക്കുന്പാ
ടൻ -8547262660.