സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് നായകനായി എത്തുന്നു. തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. ജനുവരിയിൽ ചിത്രീകരണം തുടങ്ങും.
കേരളത്തിലും ഗോവയിലും മുംബൈയിലുമായിട്ടായിരിക്കും ചിത്രം പൂർത്തീകരിക്കുക. സേതു മണ്ണാര്‍ക്കാടാണ് സിനിമ നിർമിക്കുന്നത്.
അഖിൽ സത്യൻ ചിത്രത്തിൽ ഫഹദ് നായകൻ
10:41 AM Sep 28, 2019 | Deepika.com