സ​ണ്ണി ലി​യോ​ണ്‍ കൊ​ച്ചിയിലേക്ക്

04:17 PM Jul 31, 2017 | Deepika.com
ബോ​ളി​വു​ഡ് ന​ടി​ സ​ണ്ണി ലി​യോ​ണി​ന് ഇ​ന്ത്യ​യി​ൽ വ​ലി​യൊ​രു ആ​രാ​ധ​ക​നി​ര ത​ന്നെ​യാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ലും സ​ണ്ണി ലി​യോ​ണി​ന് ആ​രാ​ധ​ക​രു​ടെ എ​ണ്ണം കു​റ​വ​ല്ല. എ​ന്നാ​ൽ മ​ല​യാ​ളി ആ​രാ​ധ​ക​ർ​ക്ക് വ​ലി​യൊ​രു സ​ന്തോ​ഷ വാ​ർ​ത്ത​യാ​യി അ​ടു​ത്തുത​ന്നെ സ​ണ്ണി ലി​യോ​ണ്‍ കൊ​ച്ചി​യി​ലെ​ത്തു​ക​യാ​ണ്.

ഇ​ന്തോ-​ക​നേ​ഡി​യ​ൻ നീ​ല​ച്ചി​ത്ര​ന​ടി​യാ​യി​രു​ന്നു സ​ണ്ണി ലി​യോ​ണ്‍. പി​ന്നീ​ടാ​ണ് ബോ​ളി​വു​ഡി​ലെ​ത്തി​യ​ത്. കൊ​ച്ചി​യി​ലെ ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യു​ടെ 33-ാമ​ത്തെ ഷോ​റും ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് സ​ണ്ണി ലി​യോ​ണ്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്. ഓ​ഗ​സ്റ്റ് 17നാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.