+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടി​സം: പ​രി​ശീ​ല​നം

മ​ഞ്ചേ​രി: ഓ​ട്ടി​സം, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മ​ല​പ്പു​റം ഓ​ട്ടി​സം ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് രാ
ഓ​ട്ടി​സം: പ​രി​ശീ​ല​നം
മ​ഞ്ചേ​രി: ഓ​ട്ടി​സം, ഹൈ​പ്പ​ർ ആ​ക്ടി​വി​റ്റി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ന​ൽ​കു​ന്നു. മ​ല​പ്പു​റം ഓ​ട്ടി​സം ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ മൂ​ന്നി​ന് രാ​വി​ലെ ഒ​ന്പ​തി​നു മ​ഞ്ചേ​രി ബി​ആ​ർ​സി ഹാ​ളി​ലാ​ണ് പ​രി​ശീ​ല​നം. താ​ത്പ​ര്യ​മു​ള്ള​വ​ർ 9895 874 833, 9048 130 477 ന​ന്പ​റു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.
More in Malappuram :