മഞ്ചേരി: മലപ്പുറം പാർലമെന്റ് ഉപതെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന എൻസിപി നിയോജക മണ്ഡലം കണ്വൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബാബു കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.
എൽഡിഎഫ് സ്ഥാനാർഥി എം.ബി ഫൈസലിന്റെ വിജയത്തിനായി പഞ്ചായത്ത് തലം മുതൽ പ്രവർത്തനം ശക്തമാക്കാൻ കണ്വെൻഷൻ തീരുമാനിച്ചു. രാജൻ നായർ അദ്ധ്യക്ഷത വഹിച്ചു.
സന്തോഷ് പറപ്പൂർ, ഹാരിസ് ബാബു, കൂരിയാട് മുഹമ്മദ്, ടി.സി നാടി, റഫീഖ് കുരിക്കൾ, നിസാർ ബാബു പ്രസംഗിച്ചു.