+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്നേ​ഹ​ക്കൂ​ട് സം​ഘ​ടി​പ്പി​ച്ചു

നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ കെഎഫ്ആ​ർ​ഐ​യി​ൽ പാ​ലി​യേ​റ്റി​വ് രോ​ഗി​ബ​ന്ധു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​
സ്നേ​ഹ​ക്കൂ​ട് സം​ഘ​ടി​പ്പി​ച്ചു
നി​ല​ന്പൂ​ർ: ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് കെ​യ​ർ യു​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ കെഎഫ്ആ​ർ​ഐ​യി​ൽ പാ​ലി​യേ​റ്റി​വ് രോ​ഗി-​ബ​ന്ധു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ കൂ​ട്ടാ​യ്മ സ്നേ​ഹ​ക്കു​ട് സം​ഘ​ടി​പ്പി​ച്ചു.
ജി​ല്ലാ ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ.​സി ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു ആ​ർ​എം​ഒ ഡോ.​മു​നി​ർ പാ​ലി​യേ​റ്റി​വ് വി​ഭാ​ഗം സ്പെ​ഷ​ലി​സ്റ്റ് ഡോ.​അ​നീ​ന, അ​ബ്ദു​ൾ റ​ഹ്മ​ൻ എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി. രോ​ഗി​ക​ളും ബ​സു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.
More in Malappuram :