+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്ഡി​പി​ഐ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി

നി​ല​ന്പൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, സ്ത്രീ ​സു​ര​ക്ഷാ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​
എ​സ്ഡി​പി​ഐ  താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക്  മാ​ർ​ച്ച് ന​ട​ത്തി
നി​ല​ന്പൂ​ർ: കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, സ്ത്രീ ​സു​ര​ക്ഷാ നി​യ​മം ന​ട​പ്പി​ലാ​ക്കു​ക എ​ന്നി ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.
നി​ല​ന്പൂ​ർ ടൗ​ണി​ൽ നി​ന്നു ആ​രം​ഭി​ച്ച പ്ര​ക​ട​നം താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി ബാ​ബു മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ത്രീ ​സം​ര​ക്ഷ​ണ​ത്തി​നു​വേ​ണ്ടി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്ത്രീ​പീ​ഡ​ന​ത്തി​ന്‍റെ വാ​ക്താ​ക്ക​ളാ​യി​രി​ക്കു​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ഉ​സ്മാ​ൻ ക​രു​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
More in Malappuram :