ഗൂഡല്ലൂർ: ഓവാലി പഞ്ചായത്തിലെ മൂലക്കാട് സ്വകാര്യ എസ്റ്റേറ്റിൽ നിന്ന് സിൽവർ ഓക്ക് മരംമുറിച്ച് കടത്തിയ എസ്റ്റേറ്റ് മാനേജർക്ക് പിഴ.
മാനേജർ ദേവരസിക്ക് വനംവകുപ്പ് 50,000 രൂപ പിഴ ചുമത്തി. ഡിഎഫ്ഒ പി.കെ. ദിലീപ്, ഓവാലി റേഞ്ചർ രാജേന്ദ്രൻ എന്നിവരാണ് പിഴ ചുമത്തിയത്.