+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബൈ​ക്കി​ടി​ച്ച് കു​ര​ങ്ങ് ച​ത്തു: യു​വാ​വി​ന് 5000 രൂ​പ പി​ഴ

ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്കി​ടി​ച്ച് കു​ര​ങ്ങ് ച​ത്ത സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് യു​വാ​വി​ന് 5000 രൂ​പ പി​ഴ ചു​മ​ത്തി. ഉൗ​ട്ടി​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ലെ തു​റ​പ്പ​ള്ളി​ക്ക​ടു​ത്താ​ണ് സം​ഭ​വം. ഷി​നോ​ജ് എന
ബൈ​ക്കി​ടി​ച്ച് കു​ര​ങ്ങ് ച​ത്തു: യു​വാ​വി​ന് 5000 രൂ​പ പി​ഴ
ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്കി​ടി​ച്ച് കു​ര​ങ്ങ് ച​ത്ത സം​ഭ​വ​ത്തി​ൽ വ​നം​വ​കു​പ്പ് യു​വാ​വി​ന് 5000 രൂ​പ പി​ഴ ചു​മ​ത്തി.
ഉൗ​ട്ടി-​മൈ​സൂ​ർ ദേ​ശീ​യ പാ​ത​യി​ലെ തു​റ​പ്പ​ള്ളി​ക്ക​ടു​ത്താ​ണ് സം​ഭ​വം. ഷി​നോ​ജ് എന്നയാളിൽ നിന്നാണ് റേ​ഞ്ച​ർ കാ​ന്ത​ൻ പി​ഴ ഈടാക്കി​യ​ത്. മു​തു​മ​ല ക​ടു​വാ​സം​ര​ക്ഷ​ണ കേ​ന്ദ്രം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ​ര​വ​ണ​ന്‍റെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.