+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച യുവാവ് റി​മാ​ൻ​ഡി​ൽ

കാ​ട്ടി​ക്കു​ളം: പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​തൃ​സ​ഹോ​ദ​ര​നെ മാ​ന​ന്ത​വാ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. തി​രു​നെ​ല്ലി പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​
പ​തി​നെ​ട്ടു​കാ​രി​യെ  പീ​ഡി​പ്പി​ച്ച യുവാവ്  റി​മാ​ൻ​ഡി​ൽ
കാ​ട്ടി​ക്കു​ളം: പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​തൃ​സ​ഹോ​ദ​ര​നെ മാ​ന​ന്ത​വാ​ടി കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
തി​രു​നെ​ല്ലി പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്ത​ത്. അ​മ്മ മ​രി​ക്കു​ക​യും പി​താ​വ് വേ​റെ വി​വാ​ഹം ക​ഴി​ക്കു​ക​യും ചെ​യ്ത​തി​നാ​ൽ പി​തൃ​സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ലാ​ണ് പെ​ൺ​കു​ട്ടി താ​മ​സി​ച്ചി​രു​ന്ന​ത്.
26നാ​ണ് പെ​ൺ​കു​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.