സുൽത്താൻ ബത്തേരി: ജില്ലാ മോട്ടോർ ആൻഡ് എൻജിനിയറിംഗ് മസ്ദൂർ സംഘിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.കെ. മുരളീധരൻ ഉദഘാടനം ചെയ്തു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു.
ബിനീഷ് ജോസ് ക്ലാസെടുത്തു. പി.ആർ. സുരേഷ് യൂണിയൻ കാർഡ് വിതരണം ചെയ്തു. സി.കെ. സുരേന്ദ്രൻ, ഹരിദാസൻ തയ്യിൽ, എ.കെ. വിനോദ്, എം. വിജയൻ, ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.