+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും നെന്മേനി പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ് ചീ​രാ​ൽ അ​ന്പ​ലം​കി​ഴ​ക്കേ​പ്പാ​ട​ത്തു​വ​യ​ൽ റോ​ഡി​ന് 25 ല​ക്ഷം രൂ​പ​യ
ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചു
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും നെന്മേനി പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ് ചീ​രാ​ൽ അ​ന്പ​ലം-​കി​ഴ​ക്കേ​പ്പാ​ട​ത്തു​വ​യ​ൽ റോ​ഡി​ന് 25 ല​ക്ഷം രൂ​പ​യ്ക്കും പു​ൽ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ കു​റി​ച്ചി​പ്പ​റ്റ-​വെ​ളു​കൊ​ല്ലി-​മു​ട​വ​ൻ​ക​ര-​കു​റു​വ റോ​ഡി​ന് 25 ല​ക്ഷം രൂ​പ​യ്ക്കും ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി എം​എ​ൽ​എ അ​റി​യി​ച്ചു.