+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ​ച്ച് ന​ട​ത്തി

വൈ​ത്തി​രി: വി​ല​ക്ക​യ​റ്റം ത​ട​യു​ക, കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്ത
മാ​ർ​ച്ച് ന​ട​ത്തി
വൈ​ത്തി​രി: വി​ല​ക്ക​യ​റ്റം ത​ട​യു​ക, കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹം​സ വാ​ര്യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​എം. അ​ഷ്റ​ഫ്, സു​ബൈ​ർ ക​ൽ​പ്പ​റ്റ, ക​രീം മു​ട്ടി​ൽ, മാ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ, ഗ​ഫൂ​ർ പി​ലാ​ക്ക​ൽ, ഇ.​ടി. സാ​ദി​ഖ്, നി​സാ​ർ പി​ണ​ങ്ങോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.