കടമറ്റത്ത് കത്തനാരാകാൻ ജയസൂര്യ. ഫിലിപ്സ് ആൻഡ് മങ്കിപെൻ ഒരുക്കിയ റോജിൻ തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കിയിരിക്കുന്നത് ആര്. രാമാനന്ദാണ്.
ത്രീഡി ചിത്രമായിട്ടായിരിക്കും കടമറ്റത്ത് കത്തനാർ പുറത്തിറങ്ങുക. ഫാന്റസി- ത്രില്ലര്‍ ചിത്രമായി ഒരുക്കുന്ന ചിത്രം നടൻ വിജയ് ബാബുവാണ് നിര്‍മിക്കുന്നത്.
കടമറ്റത്ത് കത്തനാരായി ജയസൂര്യ
05:31 PM Sep 27, 2019 | Deepika.com