+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ താ​രം മ​ല​പ്പു​റം ചേ​ക്കു നി​ര്യാ​ത​നാ​യി

മ​ക്ക​ര​പ​റ​ന്പ്(​മ​ല​പ്പു​റം): പ്ര​ശ​സ്ത ഫു​ട്ബോ​ൾ​താ​രം മ​ല​പ്പു​റം ചേ​ക്കു (75) നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം ടൈ​റ്റാ​നി​യം ഫു​ട്ബോ​ൾ ടീ​മി​ന്‍റെ മു​ൻ ക്യാ​പ്റ്റ​നും പി​ന്നീ​ട് കോ​ച്ചു​മ
ഫു​ട്ബോ​ൾ താ​രം മ​ല​പ്പു​റം ചേ​ക്കു നി​ര്യാ​ത​നാ​യി
മ​ക്ക​ര​പ​റ​ന്പ്(​മ​ല​പ്പു​റം): പ്ര​ശ​സ്ത ഫു​ട്ബോ​ൾ​താ​രം മ​ല​പ്പു​റം ചേ​ക്കു (75) നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം ടൈ​റ്റാ​നി​യം ഫു​ട്ബോ​ൾ ടീ​മി​ന്‍റെ മു​ൻ ക്യാ​പ്റ്റ​നും പി​ന്നീ​ട് കോ​ച്ചു​മാ​യി​രു​ന്നു. 1973-ൽ ​എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ് മൈ​താ​നി​യി​ൽ ന​ട​ന്ന സ​ന്തോ​ഷ് ട്രോ​ഫി മ​ൽ​സ​ര​ത്തി​ൽ കേ​ര​ളം പ്ര​ഥ​മ കി​രീ​ടം നേ​ടു​ന്പോ​ൾ പ്ര​തി​രോ​ധ​നി​ര​യി​ലെ സ്റ്റോ​പ്പ​റാ​യി​രു​ന്നു. ചേ​ക്കു. വി​ക്ട​ർ മ​ഞ്ഞി​ല, സി.​സി ജേ​ക്ക​ബ്, മ​ണി, സേ​ധു​മാ​ധ​വ​ൻ, സേ​വ്യ​ർ പ​യ​സ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്ന സ​ഹ​ക​ളി​ക്കാ​ർ. ഒൗ​ദ്യോ​ഗി​ക സേ​വ​നം ടൈ​റ്റാ​നി​യ​ത്തി​ലാ​യ​തി​നാ​ൽ തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു ദീ​ർ​ഘ​കാ​ലം താ​മ​സി​ച്ചി​രു​ന്ന​ത്. പ​തി​ന​ഞ്ച് വ​ർ​ഷ​ത്തെ സൈ​നി​ക സേ​വ​ന​ത്തി​നു ശേ​ഷ​മാ​ണ് ജ·​നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​ത്. ക​ളി​ക്കി​ടെ​യു​ണ്ടാ​യ ഗു​രു​ത​ര പ​രി​ക്കി​നെ തു​ട​ർ​ന്ന് കാ​ലി​ന്‍റെ സ്വ​ധീ​ന​ശ​ക്തി ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മ​ല​പ്പു​റ​ത്തെ ഫു​ട്ബോ​ൾ വേ​ദി​ക​ളി​ലെ അ​തി​ഥി​യാ​യ ചേ​ക്കു​വി​ന് വ​ർ​ഷ​ങ്ങ​ളാ​യി പെ​ൻ​ഷ​ൻ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ബാ​ങ്കു​ക​ൾ​ക്ക് മു​ന്നി​ൽ ഒ​റ്റ​യാ​ൾ സ​മ​രം ന​ട​ത്തി ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റു​ക​യും അ​തി​ലൂ​ടെ അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​ഞ്ഞി​രു​ന്നു.
ഇ​ന്ന​ലെ രാ​വി​ലെ മ​ക്ക​ര​പ​റ​ന്പി​ലെ വി​ട്ടി​ൽ വ​ച്ചാ​ണ് അ​ന്ത്യം. വൈ​കു​ന്നേ​രം 4.30ന് ​മ​ക്ക​ര​പ്പ​റ​ന്പ ജു​മാ​മ​സ്ജി​ദി​ൽ മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി.

മ​ല​പ്പു​റം കോ​ട്ട​പ്പ​ടി​യി​ലെ പ​രേ​ത​രാ​യ മ​ക്ക​ര​പ​റ​ന്പ് കാ​വു​ങ്ങ​ൽ അ​ല​വി- വാ​ങ്കോ​ട​ൻ ഫാ​ത്തി​മ​കു​ട്ടി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഉ​പ്പൂ​ട​ൻ സ​ക്കീ​ന (കോ​ട്ട​പ്പ​ടി) മ​ക്ക​ൾ: അ​ൻ​വ​ർ (ടൈ​റ്റാ​നി​യം മു​ൻ​താ​രം, തി​രു​വ​ന​ന്ത​പു​രം), ഹ​ബീ​ബ്, അ​സീ​ൻ (ഫു​ട്ബാ​ൾ താ​ര​ങ്ങ​ൾ) ഷ​മീ​ർ (കേ​ര​ള​താ​രം) ഷാ​ജി (എ​സ്ബി​ടി താ​രം,) അ​ൽ​അ​മീ​ർ (വി​വ കേ​ര​ള​താ​രം) ന​ഹീം (എ​റ​ണാ​കു​ളം). മ​രു​മ​ക്ക​ൾ: ന​ജീ​മ (തി​രു​വ​ന​ന്ത​പു​രം) ഷ​മീ​ന (മ​ല​പ്പു​റം), റ​ജീ​ന (ആ​മ​യൂ​ർ,) ഫ​സ്ല (കാ​ര​കു​ന്ന്), സു​ഫാ​ന, അ​നൂ​ഷ (ഇ​രു​വ​രും തി​രു​വ​ന​ന്ത​പു​രം). സ​ഹോ​ദ​ര​ങ്ങ​ൾ. മ​ല​പ്പു​റം അ​സീ​സ് മ​ക്ക​ര​പ​റ​ന്പ് (മു​ഹ​മ്മ​ദ​ൻ​സ് കൊ​ൽ​ത്ത മു​ൻ നാ​യ​ക​ൻ), ന​ഖ​ദീ​ജ (മ​ക്ക​ര​പ​റ​ന്പ്), ഫാ​ത്തി​മ​കു​ട്ടി (കോ​ട്ട​ക്ക​ൽ), പ​രേ​ത​നാ​യ മു​ഹ​മ്മ​ദ് കു​ട്ടി​പ്പ.
More in Malappuram :