തിരൂർ: ഏഴാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തലക്കാട് പൂക്കൈത മണ്ണത്ത് വിജയന്റ മകൾ അഖില (12)യാണ് വീട്ടിലെ മുകൾനിലയിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിത്. ബിപി അങ്ങാടി ഗേൾസ് ഹൈസ്കൂൾ വിദ്യാർഥിനിയാണ്.
തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. ക്ലാസില്ലാത്തതിനാൽ അഖില വീട്ടിൽ തന്നെയായിരുന്നു. വിവരമറിഞ്ഞ് തിരൂർ പോലീസ് സ്ഥലത്തെത്തി. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.