+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​സ്ക്ക​റ്റി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്കരി​ച്ചു

ബ​ദി​യ​ഡു​ക്ക: മ​സ്്ക​റ്റി​ൽ മ​രി​ച്ച മു​ഗു സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്കരി​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പ് മ​സ്ക​റ്റി​ലെ താ​മ​സ സ്ഥ​ല​ത്തു നി​ന്ന് അ​ൽ​പം​അ​ക​ലെ​യു​ള്ള വി​ജ​ന​
മ​സ്ക്ക​റ്റി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്കരി​ച്ചു
ബ​ദി​യ​ഡു​ക്ക: മ​സ്്ക​റ്റി​ൽ മ​രി​ച്ച മു​ഗു സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു സം​സ്കരി​ച്ചു. ഏ​താ​നും ദി​വ​സം മു​ന്പ് മ​സ്ക​റ്റി​ലെ താ​മ​സ സ്ഥ​ല​ത്തു നി​ന്ന് അ​ൽ​പം​അ​ക​ലെ​യു​ള്ള വി​ജ​ന​മാ​യ സ്ഥ​ല​ത്തു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മു​ഗു കി​ന്നി മ​ജ​ലി​ലെ കി​ഷ​ൻ ഷെ​ട്ടി (24) യുടെ മൃ​തദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ചു വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കരി​ച്ച​ത്. ര​ണ്ടു വ​ർ​ഷ​മാ​യി മ​സ്കറ്റി​ൽ മെ​ക്കാ​നി​ക്കാ​യി ജോ​ലി​ചെ​യ്തി​രു​ന്ന കി​ഷ​ൻ ഏ​പ്രി​ലി​ൽ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ബ​ട്ടു ഷെ​ട്ടി-​മീ​നാ​ക്ഷി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

വ​സ്ത്രം അ​ല​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
മു​ള്ളേ​രി​യ: വ​സ്ത്രം അ​ല​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ട​മ്മ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. കാ​റ​ഡു​ക്ക വ​ണ്ണ​ച്ചേ​ടു​വി​ലെ ശാ​ന്ത (50)യാ​ണ് മ​രി​ച്ച​ത്. വി​ദ്യാ​ന​ഗ​ർ ബൈ​ക്ക് ഷോ​റൂ​മി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ്. ഭ​ർ​ത്താ​വ്: ഷാ​ജി. മ​ക്ക​ൾ: ഷി​ജി​ത്, ഷാ​ജി. സ​ഹോ​ദ​ര​ങ്ങ​ൾ കു​മാ​ര​ൻ, സാ​വി​ത്രി പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ.