കാഞ്ഞങ്ങാട്: പതഞ്ജലി യോഗ-വേദ-നാച്ചുറോപ്പതി കൾച്ചറൽ സെന്ററിന്റെ നേതൃത്വത്തിൽ സൗജന്യയോഗ പരിശീലനവും സംസ്കൃത പഠന ക്ലാസും നടത്തും. ജനറൽ ബോഡിയോഗത്തിൽ ചെയർമാൻ ശബരി ദാമോദരൻ അധ്യക്ഷത വഹിച്ചു.ടി.വി.ഭാസ്കരൻ,ഇ.കെ.രഘുനാഥ്, എൻ.ബാലകൃഷണൻ എന്നിവർ പ്രസംഗിച്ചു. ക്ലാസിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം. ഫോണ്: 9400404774.