+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബാ​ർ​ബ​ർ​ഷോ​പ്പ് തീ​വ​ച്ചു​ന​ശി​പ്പി​ച്ചു

കാ​സ​ർ​ഗോ​ഡ്: മൊ​ഗ്രാ​ൽ​പു​ത്തൂ​രി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ന് തീ​വച്ചു. പ​ഞ്ച​ത്ത്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന എ​സ്. മ​ഞ്ജു​നാ​ഥി(24)​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മൊ​ഗ്രാ​ൽ​പു​ത്തൂ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്ക
ബാ​ർ​ബ​ർ​ഷോ​പ്പ് തീ​വ​ച്ചു​ന​ശി​പ്പി​ച്ചു
കാ​സ​ർ​ഗോ​ഡ്: മൊ​ഗ്രാ​ൽ​പു​ത്തൂ​രി​ൽ ബാ​ർ​ബ​ർ ഷോ​പ്പി​ന് തീ​വച്ചു. പ​ഞ്ച​ത്ത്കു​ന്നി​ൽ താ​മ​സി​ക്കു​ന്ന എ​സ്. മ​ഞ്ജു​നാ​ഥി(24)​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ൽ മൊ​ഗ്രാ​ൽ​-പു​ത്തൂ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ബാ​ർ​ബ​ർ​ ഷോ​പ്പി​നാ​ണ് തീ​വച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ക​ട പൂ​ർ​ണ​മാ​യും ക​ത്തി​യി​ട്ടു​ണ്ട്. പി​റ​ക് വ​ശ​ത്തെ വാ​തി​ൽ പൊ​ളി​ച്ച​നി​ല​യി​ലാ​ണ്. ഇ​തു വ​ഴി​യാ​ണ് തീ​യി​ട്ട​തെ​ന്ന് സം​ശ​യി​ക്കു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കാ​സ​ർ​ഗോ​ഡ് പോ​ലീ​സെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മൂ​ന്നു ദി​വ​സം മു​ന്പ് മൊ​ഗ്രാ​ൽ-​പു​ത്തൂ​ർ ക​ട​വ​ത്തെ പ​ല​ച​ര​ക്കു​ക​ട​യ്ക്കും തീ​വച്ചി​രു​ന്നു. ഈ ​കേ​സി​ലും പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്. ബാ​ർ​ബ​ർ​ഷോ​പ്പി​ന് തീ​വച്ച സം​ഭ​വ​ത്തി​ൽ കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബേ​ഴ്സ് ആ​ൻ​ഡ് ബ്യൂ​ട്ടീ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യും താ​ലൂ​ക്ക് ക​മ്മി​റ്റി​യും ബ്ലോ​ക്ക് ക​മ്മി​റ്റി​യും പ്ര​തി​ഷേ​ധി​ച്ചു.