+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​ൻ​ഷ​ൻ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​ക​ണമെന്ന്

കാ​ഞ്ഞ​ങ്ങാ​ട്: വാ​ട്ട​ർ അ​ഥോറി​റ്റി പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കാ​നും മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും കേ​ര​ള വാ​ട്ട​ർ അ​ഥോറി​റ്റി പെ​ൻ​ഷ​
പെ​ൻ​ഷ​ൻ കു​ടി​ശി​ക  ഒ​റ്റ​ത്ത​വ​ണ​യാ​യി  ന​ൽ​ക​ണമെന്ന്
കാ​ഞ്ഞ​ങ്ങാ​ട്: വാ​ട്ട​ർ അ​ഥോറി​റ്റി പെ​ൻ​ഷ​ൻ​കാ​രു​ടെ പെ​ൻ​ഷ​ൻ കു​ടി​ശി​ക ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ൽ​കാ​നും മെ​ഡി​ക്ക​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് സൗ​ജ​ന്യ​മാ​യി ന​ൽ​ക​ണ​മെ​ന്നും കേ​ര​ള വാ​ട്ട​ർ അ​ഥോറി​റ്റി പെ​ൻ​ഷ​ണേ​ഴ്സ് കോ​ണ്‍​ഗ്ര​സ്് പ്ര​ഥ​മ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.​ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം​കു​ന്നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ എം.​ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​വി.​ദാ​മോ​ദ​ര​ൻ, വി.​വി.​ഗോ​വി​ന്ദ​ൻ, പ്ര​ഭാ​ക​ര​ൻ ക​രി​ച്ചേ​രി, ബാ​ബു മ​ണി​യ​ങ്ങാ​നം, കെ.​വി.​വേ​ണു​ഗോ​പാ​ൽ, ടി.​വി.​വി​നോ​ദ്കു​മാ​ർ, പി.​ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ:​ എം.​ബാ​ല​കൃ​ഷ്ണ​ൻ (പ്ര​സി​ഡ​ന്‍റ്), എ.​എ​ൽ.​ ജേ​ക്ക​ബ്, പി.​ജ​നാ​ർ​ദ​ന​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), കെ.​വി.​ദാ​മോ​ദ​ര​ൻ പി​ലി​ക്കോ​ട് (സെ​ക്ര​ട്ട​റി), ദാ​മോ​ദ​ര​ൻ കു​ന്ന​ത്തൂ​ർ (ജോ​യി​ന്‍റ്സെ​ക്ര​ട്ട​റി), വി​ൻ​സ​ന്‍റ് ക്രാ​സ്റ്റ (ട്ര​ഷ​റ​ർ).