+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​എം​സി​എ​യി​ൽ അ​വ​ധി​ക്കാ​ല കോ​ഴ്സു​ക​ൾ

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ നടത്തും. പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് ഡ്രോ​യിം​ഗ്, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ്, ഫാ​ബ്രി​ക് പെ​യി​ന്‍റ
വൈ​എം​സി​എ​യി​ൽ  അ​വ​ധി​ക്കാ​ല  കോ​ഴ്സു​ക​ൾ
കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​പ്രി​ൽ അ​ഞ്ച് മു​ത​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ നടത്തും. പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് ഡ്രോ​യിം​ഗ്, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ്, ഫാ​ബ്രി​ക് പെ​യി​ന്‍റിം​ഗ്, ഫ്ള​വ​ർ മേ​ക്കിം​ഗ്, ജ്വല്ല​റി മേ​ക്കിം​ഗ്, പോ​ട്ട് പെ​യി​ന്‍റിം​ഗ്, കാ​രി ബാ​ഗ് മേ​ക്കിം​ഗ്, കു​ക്കിം​ഗ് എ​ന്നി​വ​യിൽ രാ​വി​ലെ 9.30 മു​ത​ൽ ഉച്ചകഴിഞ്ഞ് 3.30 വ​രെ​യാ​ണ് ക്ലാ​സു​ക​ൾ. വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 9495157491.