+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ടീ​യ സാ​ഹ​ച​ര്യം ഇ​ട​തു​മു​ന്ന​ണി​ക്കു അ​നു​കൂ​ല​മെ​ന്ന്

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​ ത​ട​യാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നേ ക​ഴി​യൂ​വെ​ന്ന് കേ​ര​ള വി​കാ​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​ന്പേ​രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​
രാ​ഷ്ടീ​യ സാ​ഹ​ച​ര്യം  ഇ​ട​തു​മു​ന്ന​ണി​ക്കു അ​നു​കൂ​ല​മെ​ന്ന്
മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​ ത​ട​യാ​ൻ ഇ​ട​തു​പ​ക്ഷ​ത്തി​നേ ക​ഴി​യൂ​വെ​ന്ന് കേ​ര​ള വി​കാ​സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​സ് ചെ​ന്പേ​രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നി​ല​വി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ഇ​ട​തു​മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​ണ്. മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ടി​യൊ​ഴു​ക്കു​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
More in Malappuram :