+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെഎസ്ടി​യു പ്ര​ക​ട​നം ന​ട​ത്തി

കൊ​ണ്ടോ​ട്ടി: പ​ത്താം​ക്ലാ​സി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കെഎ​സ്ടി​യു ഉ​പ​ജി​ല്ലാ​ക​മ്മി​റ്റി പ്ര​ക​ട​നം
കെഎസ്ടി​യു  പ്ര​ക​ട​നം ന​ട​ത്തി
കൊ​ണ്ടോ​ട്ടി: പ​ത്താം​ക്ലാ​സി​ലെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചും വി​ദ്യാ​ഭ്യാ​സ മ​ന്ത്രി രാ​ജി വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും കെഎ​സ്ടി​യു ഉ​പ​ജി​ല്ലാ​ക​മ്മി​റ്റി പ്ര​ക​ട​നം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​എം. ഷ​ഹീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​വീ​രാ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. എം.​ഡി. അ​ൻ​സാ​രി, എ. ​മൊ​യ്തീ​ൻ അ​ലി, എ.​എ. സ​ലാം, വി.​പി. സി​ദ്ദീ​ഖ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
More in Malappuram :