+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രി​യാ​റി​ൽ അ​ജ്ഞാ​ത​ൻ മു​ങ്ങി മ​രി​ച്ചു

മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​രി​ൽ അ​ജ്ഞാ​ത​ൻ പെ​രി​യാ​റി​ൽ മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യാ​റ്റൂ​രി​ലെ താ​ഴ​ത്തെ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള പ​ള്ളി​ക​ട​വി​ൽ കു​ളി​ക്
പെ​രി​യാ​റി​ൽ അ​ജ്ഞാ​ത​ൻ മു​ങ്ങി മ​രി​ച്ചു
മ​ല​യാ​റ്റൂ​ർ: മ​ല​യാ​റ്റൂ​രി​ൽ അ​ജ്ഞാ​ത​ൻ പെ​രി​യാ​റി​ൽ മു​ങ്ങി മ​രി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. മ​ല​യാ​റ്റൂ​രി​ലെ താ​ഴ​ത്തെ പ​ള്ളി​ക്കു സ​മീ​പ​മു​ള്ള പ​ള്ളി​ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് മു​ങ്ങി മ​രി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സ​മീ​പ​വാ​സി​ക​ൾ കാ​ല​ടി പോ​ലീ​സും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം അ​ങ്ക​മാ​ലി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.