ക​ഹോ നാ ​പ്യാ​ർ ഹേ​യ്ക്കു ശേ​ഷം 30,000ത്തി​ല​ധി​കം വി​വാ​ഹാ​ഭ്യ​ർ​ഥ​ന ല​ഭി​ച്ചു: ഹൃ​ത്വി​ക് റോ​ഷ​ൻ

10:39 AM Sep 26, 2019 | Deepika.com

ക​ഹോ നാ ​പ്യാ​ർ ഹേ ​എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്ത​തി​നു ശേ​ഷം ത​നി​ക്ക് 30,000ത്തി​ല​ധി​കം വി​വാ​ഹാ​ഭ്യാ​ർ​ഥ​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ന്ന ഹൃ​ത്വി​ക് റോ​ഷ​ൻ. ക​പി​ൽ ശ​ർ​മ അ​വ​താ​ര​ക​നാ​യി എ​ത്തി​യ ദ് ​ക​പി​ൽ ശ​ർ​മ ഷോ ​എ​ന്ന ചാ​ന​ൽ പ​രി​പാ​ടി​ക്കി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്.

2000ൽ ​പു​റ​ത്തി​റ​ങ്ങി​യ ക​ഹോ നാ ​പ്യാ​ർ ഹേ ​എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ഹൃ​ത്വി​ക് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. ഹൃ​ഥ്വി​കി​ന്‍റെ പി​താ​വാ​യ രാ​കേ​ഷ് റോ​ഷ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്ത​ത്. അ​മീ​ഷ പ​ട്ടേ​ലാ​യി​രു​ന്നു സി​നി​മ​യി​ലെ നാ​യി​ക.



സി​നി​മ റി​ലീ​സാ​യ വ​ർ​ഷം ത​ന്നെ​യാ​ണ് ഹൃ​ത്വി​ക് സൂ​സ​ന്ന ഖാ​നെ വി​വാ​ഹം ചെ​യ്ത​ത്. എ​ന്നാ​ൽ 14 വ​ർ​ഷം നീ​ണ്ട ദാ​മ്പ​ദ്യ​ത്തി​നൊ​ടു​വി​ൽ ഇ​രു​വ​രും വി​വാ​ഹ​മോ​ചി​ത​രാ​യി.