തൃശൂർപൂരത്തിൽ സ്വാതി തന്നെ

09:32 AM Sep 26, 2019 | Deepika.com

ജയസൂര്യ നായകനാകുന്ന തൃ​ശൂ​ർ​പൂ​രം എന്ന സി​നി​മ​യി​ലേ​ക്ക് സ്വാ​തി റെ​ഡ്ഡി തി​രി​ച്ചെ​ത്തി. ആ​ദ്യം സ്വാ​തി​യെ​യാ​ണ് നാ​യി​ക​യാ​യി ചി​ത്ര​ത്തി​ൽ നി​ശ്ചയി​ച്ചി​രു​ന്ന​ത്. എന്നാൽ തിരക്കുകൾ മൂലം സ്വാ​തി ചി​ത്രം ഉ​പേ​ക്ഷി​ച്ചിരുന്നു.

തു​ട​ർ​ന്ന് അ​നു സി​താ​ര​യെ ചി​ത്ര​ത്തി​ലേ​ക്ക് പ​രി​ഗ​ണി​ച്ചെ​ങ്കി​ലും ത​മി​ഴ് സി​നി​മയിലെ തിരക്കുകൾ കാ​ര​ണം ഇവരും സിനിമയിൽ നിന്നും ഒഴിവായി. തു​ട​ർ​ന്ന് ഈ ​അ​വ​സ​രം സ്വാ​തി റെ​ഡ്ഡി​യി​ലേ​ക്ക് തന്നെ തി​രി​ച്ചെ​ത്തു​ക​യാ​യി​രു​ന്നു. സ്വാ​തി ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു തു​ട​ങ്ങി. ര​തീ​ഷ് വേ​ഗ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.