ഇ​ട​വേ​ള​യ്ക്കു ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്

10:41 AM Sep 25, 2019 | Deepika.com

നാ​ലു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് സംവിധാനം ചെയ്യുന്ന ചിത്ര ത്തിൽ ജോ​ജു ജോ​ര്‍​ജും കു​ഞ്ചാ​ക്കോ ബോ​ബ​നു​മാ​ണ് നാ​യ​ക ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഷാ​ഹി ക​ബീ​റി​ന്‍റേ​താ​ണ് ര​ച​ന. ഷൈ​ജു ഖാ​ലി​ദ് കാ​മ​റ കൈ​കാ​ര്യം ചെ​യ്യും. സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗോ​ള്‍​ഡ് കോ​യി​ന്‍ മോ​ഷ​ന്‍ പി​ക്‌​ചേ​ഴ്‌​സാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. മൂ​ന്നാ​ര്‍ ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ന്‍.