ജേക്കബിന്റെ സ്വർഗരാജ്യത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രണവ് മോഹൻലാൽ നായകനാകുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതിന് ഒൗദ്യോഗിക സ്ഥിരീകരണമില്ല.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ സംവിധാനം ചെയ്യുന്ന സിനിമയിൽ കീർത്തി സുരേഷ് നായികയാകുമെന്നും അറിയാൻ സാധിക്കുന്നു. പ്രിയർദർശൻ സംവിധാനം ചെയ്യുന്ന മരയ്ക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കീർത്തിയും പ്രണവും ഒന്നിക്കുന്നുണ്ട്.
വിനീത് ശ്രീനിവാസന്റെ ചിത്രത്തിൽ പ്രണവ് നായകൻ ?
04:21 PM Sep 24, 2019 | Deepika.com