ഷെയ്ൻ നിഗം തമിഴിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ തമിഴിലേക്ക് അരങ്ങേറ്റത്തിനൊരുങ്ങുന്നത്. ഈ വർഷം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വലിയ പെരുന്നാൾ, ഉല്ലാസം എന്നീ സിനിമകളാണ് ഷെയ്ൻ നിഗത്തിന്േറതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രങ്ങൾ.
ഷെയ്ൻ നിഗം തമിഴിലേക്ക്
12:16 PM Sep 24, 2019 | Deepika.com