മോഹൻലാൽ, സൂര്യ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കാപ്പാൻ ഇന്റർനെറ്റിൽ. വെള്ളിയാഴ്ച്ച റിലീസ് ചെയ്ത ചിത്രം തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കെ.വി. ആനന്ദിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ മോഹൻലാൽ, സൂര്യ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അടുത്തിടെയിറങ്ങിയ ഭൂരിഭാഗം സിനിമകളും തമിഴ്റോക്കേഴ്സിന്റെ വെബ്സൈറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
കാപ്പാനും രക്ഷയില്ല; സിനിമ ഇന്റർനെറ്റിൽ
11:54 AM Sep 21, 2019 | Deepika.com