+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്ത്രീ ​സു​ര​ക്ഷ സ​ദ​സും പ്ര​തി​ഷേ​ധ ജ്വാ​ല​യും

മ​റ്റ​ത്തൂ​ർ: മ​ണ്ഡ​ലം യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ സ​ദ​സും പ്ര​തി​ക്ഷേ​ധ ജ്വാ​ല​യും ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.എം. ച
സ്ത്രീ ​സു​ര​ക്ഷ സ​ദ​സും പ്ര​തി​ഷേ​ധ ജ്വാ​ല​യും
മ​റ്റ​ത്തൂ​ർ: മ​ണ്ഡ​ലം യൂ​ത്ത്കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ത്രീ ​സു​ര​ക്ഷ സ​ദ​സും പ്ര​തി​ക്ഷേ​ധ ജ്വാ​ല​യും ന​ട​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.എം. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ലി​ന്‍റോ പ​ള്ളി​പ്പ​റ​ന്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വീ​ണ്‍ എം. ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. നൈ​ജോ ആ​ന്‍റോ, മോ​ളി തോ​മാ​സ്, ഷീ​ബ വ​ർ​ഗീസ്, സൗ​മ്യ ഷി​ജു, ജി​ജു കീ​റ്റി​ക്ക​ൽ, നി​ക്സ​ൻ വെ​ട്ട​ത്തു​പ​റ​ന്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സി​ജി​ൽ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും വി. ​എം. വി​നു ന​ന്ദി​യും പ​റ​ഞ്ഞു.