+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ങ്കു​റ്റി​പ്പാ​ടം -മോ​നൊ​ടി റോ​ഡി​ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു

കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കു​റ്റി​പ്പാ​ടം മോ​നൊ​ടി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മ​ന്ത്രി പ്രഫ.​സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം
മാ​ങ്കു​റ്റി​പ്പാ​ടം -മോ​നൊ​ടി റോ​ഡി​ന്  25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു
കോ​ടാ​ലി: മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കു​റ്റി​പ്പാ​ടം -മോ​നൊ​ടി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി മ​ന്ത്രി പ്രഫ.​സി. ​ര​വീ​ന്ദ്ര​നാ​ഥി​ന്‍റെ പു​തു​ക്കാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന് 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു​കൊ​ണ്ട് ത​ദ്ദേശ സ്വ​യം​ഭ​ര​ണ ചീ​ഫ് എ​ൻ​ജി​നീ​യ​ർ ഉ​ത്ത​ര​വാ​യി.