+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

‘മ​ദ്യ​ന​യം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം’

കോ​ത​മം​ഗ​ലം: സു​പ്രീം​കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ച് മ​ദ്യ ലോ​ബി​യെ സ​ഹാ​യി​ക്കാ​നും പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ നി​ല​നി​ർ​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൂ​ഢ​നീ​ക്കം ന​ട​ത്തു​ന്ന​തി​ൽ കോ​
‘മ​ദ്യ​ന​യം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം’
കോ​ത​മം​ഗ​ലം: സു​പ്രീം​കോ​ട​തി വി​ധി അ​ട്ടി​മ​റി​ച്ച് മ​ദ്യ ലോ​ബി​യെ സ​ഹാ​യി​ക്കാ​നും പാ​ത​യോ​ര​ങ്ങ​ളി​ലെ മ​ദ്യ​ശാ​ല​ക​ൾ നി​ല​നി​ർ​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഗൂ​ഢ​നീ​ക്കം ന​ട​ത്തു​ന്ന​തി​ൽ കോ​ത​മം​ഗ​ലം രൂ​പ​ത കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി നേ​തൃ​യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ൽ പു​തി​യ മ​ദ്യ​ന​യം മാ​റ്റി​വ​ച്ച ന​ട​പ​ടി ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ​ക്കൊ​പ്പം രൂ​പ​താ ത​ല​ത്തി​ൽ ഉ​പ​വാ​സ സ​മ​ര​ങ്ങ​ൾ ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കോ​റ​ന്പേ​ൽ അ​ധ്യ​ക്ഷ​നാ​യി. ആ​ന്‍റ​ണി പു​ല്ല​ൻ, ബേ​ബി സേ​വ്യ​ർ, ജി​ജോ ഏ​ബ്ര​ഹാം, സു​നി​ൽ സോ​മ​ൻ, ഡെ​യി​സ് മാ​ത്യു, വി​നോ​ദ് ജോ​സ​ഫ്, ലി​ൻ​സി ക​ണ്ണാ​ട​ൻ, മ​നോ​ജ് ഓ​ട​യ്ക്ക​ൽ, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.