+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു

മൂ​വാ​റ്റു​പു​ഴ: മ​ല​പ്പു​റ​ത്തു ന​ട​ന്ന ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച താ​ര​ങ്ങ​ളെ കോ​ള​ജി​ൽ ന​ട​ന്ന ച​ട​
ഫു​ട്ബോ​ൾ താ​ര​ങ്ങ​ളെ അ​നു​മോ​ദി​ച്ചു
മൂ​വാ​റ്റു​പു​ഴ: മ​ല​പ്പു​റ​ത്തു ന​ട​ന്ന ന്യൂ ​ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ് ഓ​ൾ കേ​ര​ള ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച താ​ര​ങ്ങ​ളെ കോ​ള​ജി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ കോ​ള​ജ് ഒ​ന്നാം സ്ഥാ​നം നേ​ടു​ക​യും ര​ണ്ടു ല​ക്ഷം രൂ​പ കാ​ഷ് അ​വാ​ർ​ഡും ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ടി​വി​എ​സ് അ​പ്പാ​ച്ചെ ബൈ​ക്ക് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ മ​ല​യാ​ള വി​ഭാ​ഗം വി​ദ്യാ​ർ​ഥി എം. ​ജി​തി​നു ല​ഭി​ച്ചു. മി​ക​ച്ച മി​ഡ് ഫീ​ൽ​ഡ​റാ​യി ര​ണ്ടാം വ​ർ​ഷ ബി.​എ. ഇ​ക്ക​ണോ​മി​ക്സ് വി​ദ്യാ​ർ​ഥി ഗോ​കു​ൽ ദ്വീ​പി​നും, ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഒ​ന്നാം വ​ർ​ഷ മ​ല​യാ​ള വി​ഭാ​ഗം വി​ദ്യാ​ർ​ഥി വി​നീ​ഷും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. പ്രി​ൻ​സി​പ്പ​ൽ ടി.​എം. ജോ​സ​ഫ് ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നു​ള്ള ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ എം. ​ജി​തി​ന് കൈ​മാ​റി. മി​ക​ച്ച മി​ഡ്ഫീ​ൽ​ഡ​റാ​യ ഗോ​കു​ൽ ദ്വീ​പി​ന് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ജെ.​ജോ​ർ​ജി നീ​റ​ണാ​ലും ഫൈ​ന​ലി​ലെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യ എ​സ്. വി​നീ​ഷി​ന് മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി ലി​സി ജോ​സ​ഫും ബൈ​ക്കി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ജോ​സ് കാ​രി​കു​ന്നേ​ൽ, ബ​ർ​സാ​ർ ഫാ. ​ഫ്രാ​ൻ​സീ​സ് ക​ണ്ണാ​ട​ൻ, ജെ.​ജോ​ർ​ജി നീ​റ​ണാ​ൽ, ബീ​നാ​മ്മ മാ​ത്യു, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ ഫു​ട്ബോ​ൾ കോ​ച്ച് അ​ൻ​വ​ർ സാ​ദ​ത്ത്, പ്ര​ഫ. എ​ബി​ൻ വി​ൽ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.