വാഴക്കുളം: സർവീസ് സഹകരണ ബാങ്ക് 2814ലെ നവീകരിച്ച ബാങ്ക് കൗണ്ടറിന്റെ ഉദ്ഘാടനം നാളെ നടത്തും. ഉച്ചകഴിഞ്ഞ് 3.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ എൽദോ ഏബ്രഹാം എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ബാങ്ക് പ്രസിഡന്റ് കെ.എം. മാത്യു ഗ്രീൻവില്ല യോഗത്തിൽ അധ്യക്ഷനാകും.
ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനർ പി.ആർ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും. മഞ്ഞള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.എസ്. ലൈല, എം.എസ്. സുനിൽ, എം.വി. മത്തായി, പി.എൻ. സലിംകുമാർ, ജോസി ജോളി, ജോയി മാളിയേക്കൽ, കെ.എം. മത്തായി, ലിസി ജോണി, ഇ.കെ. സുരേഷ്, ടി.ജെ. മത്തായി എന്നിവർ പ്രസംഗിക്കും.