+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെ​രി​യാ​ർ സ​മ​ര​ത്തി​ന് ഇ​റോം ശ​ർ​മി​ള​യും

കൊ​ച്ചി: പെ​രി​യാ​റി​ലെ രാ​സ​മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 26ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വ
പെ​രി​യാ​ർ സ​മ​ര​ത്തി​ന് ഇ​റോം ശ​ർ​മി​ള​യും
കൊ​ച്ചി: പെ​രി​യാ​റി​ലെ രാ​സ​മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും കൂ​ട്ടാ​യ്മ​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ 26ന് ​എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​ണി​പ്പൂ​രി​ലെ മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ക ഇ​റോം ശ​ർ​മി​ള എ​ത്തും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ന​ഗ​ര​ത്തി​ൽ ന​ട​ക്കു​ന്ന റാ​ലി​യെ​ത്തു​ട​ർ​ന്നാ​ണു പൊ​തു​സ​മ്മേ​ള​നം. മ​റൈ​ൻ​ഡ്രൈ​വി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി ബാ​ന​ർ​ജി റോ​ഡു വ​ഴി നോ​ർ​ത്ത് മേ​ല്പാ​ല​ത്തി​ന​ടി​യി​ലൂ​ടെ തി​രി​ച്ചു മ​റൈ​ൻ​ഡ്രൈ​വി​ൽ സ​മാ​പി​ക്കും.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ റാ​ലി​യി​ൽ അ​ണി​നി​ര​ക്കും. വ​രാ​പ്പു​ഴ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​ള​ത്തി​പ്പ​റ​ന്പി​ൽ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും.