+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡി​വൈ​എ​ഫ്ഐ കൃ​ഷ്ണ​ദാ​സി​ന്‍റെ കോ​ലം ക​ത്തി​ച്ചു

കൊ​ച്ചി: സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ബു​ധ​നാ​ഴ്ച ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ചി​ട്ട സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി മാ​ർ​ച്
ഡി​വൈ​എ​ഫ്ഐ കൃ​ഷ്ണ​ദാ​സി​ന്‍റെ കോ​ലം ക​ത്തി​ച്ചു
കൊ​ച്ചി: സ്വാ​ശ്ര​യ കോ​ള​ജു​ക​ൾ ബു​ധ​നാ​ഴ്ച ഏ​ക​പ​ക്ഷീ​യ​മാ​യി അ​ട​ച്ചി​ട്ട സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ നടപടിയിൽ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ എ​റ​ണാ​കു​ളം ജി​ല്ലാ ക​മ്മി​റ്റി മാ​ർ​ച്ച് ന​ട​ത്തി. സ്വാ​ശ്ര​യ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഏ​കാ​ധി​പ​ത്യ നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് നെ​ഹ്റു ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സി​ന്‍റെ എ​റ​ണാ​കു​ളം നോ​ർ​ത്ത് പ​ര​മാ​ര റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വാ​ശ്ര​യ കോ​ള​ജി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ക​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ് ചെ​യ​ർ​മാ​നും ജി​ഷ്ണു കേ​സി​ലെ ഒ​ന്നാം പ്ര​തി​യു​മാ​യ പി. ​കൃ​ഷ്ണ​ദാ​സി​ന്‍റെ കോ​ലം ക​ത്തി​ച്ചു. തു​ട​ർ​ന്നു ചേ​ർ​ന്ന യോ​ഗം ഡി​വൈഎ​ഫ്​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ​സ്. അ​രു​ണ്‍​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.